തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും...
തിരുവനന്തപുരം: തിരുവനന്തപുരം പൂവാറിൽ വിദ്യാർത്ഥിനികളെ കാറില് കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. സഹോദരിമാരായ വിദ്യാർത്ഥികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. പൂവാർ സ്വദേശികളായ വിദ്യാർഥികളാണ് പീഡനത്തിനിരയാത്. ഈ മാസം 28നാണ് സംഭവം...
കൊച്ചി: ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ച് വൻ അപകടം. എറണാകുളം ഇരുമ്പനത്താണ് അപകടം നടന്നത്. അപകടത്തില് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജോഷ് എന്ന ആളാണ് മരിച്ചത്.
സിമന്റ്...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലാപുരത്ത് പെൺകുട്ടിക്ക് നേരെ പീഡനശ്രമം. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം നടന്നത്. കേബിൾ ജോലിക്കെത്തിയ രണ്ട് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് ഇവർ പെൺകുട്ടിയെ...
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്കിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിനുള്ളില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറുവാരക്കോണം സ്വദേശികളായ സെല്വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ്...