തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 നാളെ ആരംഭിക്കും. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ഒക്ടോബർ 30 വരെ മൂന്ന് ദിവസങ്ങളിലായാണ് മേള...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തിനു ചുമതല നൽകി. ആറംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ...
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിലെ വീട്ടമ്മയുടേത് കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. സംഭവത്തിൽ മകളെയും ചെറുമകളെയും പോലീസ് അറസ്റ്റ് ചെയ്തു. അഴൂര് ശിഖ ഭവനിൽ നിർമല(75) യെയാണ് ഈ മാസം 14ന് മരിച്ച നിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് രണ്ടുപേർക്ക് പരുക്ക്. പേരൂർക്കട ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം നടന്നത്. പനിക്ക് ചികിത്സ തേടിയെത്തിയ രോഗിക്കും കൂടെ വന്ന ആൾക്കുമാണ്...
ചെന്നൈ: സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു. നാഗർകോവിലിൽ താമസിക്കുന്ന മലയാളിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം പിറവന്തൂര് സ്വദേശിയായ ശ്രുതി(25) ആണ് മരിച്ചത്.
നാഗർകോവിലിലെ ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലായിരുന്നു...