തിരുവനന്തപുരം: നിയമസഭയിൽ ആദ്യദിനം വൻ ബഹളവും വാക്ക്പോരും. വൻ ബഹളമായതോടെ സഭ പിരിഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ പ്രതിഷേധത്തെ...
തിരുവനന്തപുരം: കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ എം നെ തദ്ദേശ സ്വയംഭരണ...
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട്ടെ ക്ഷേത്രത്തിൽ വിഗ്രഹത്തിലെ സ്വർണം മോഷണം പോയി. മണക്കാട് മുത്താരിയമ്മന് കോവിലിലാണ് മോഷണം നടന്നത്. സംഭവത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തു.
3 പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. മൂന്ന് മണിക്കൂറാണ് ആശുപ്രതിയിൽ വൈദ്യുതി മുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിനെതിരെയാണ് പരോക്ഷ വിമര്ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
വൈദ്യുതി...
കൊച്ചി: വ്യവസായ മേഖലയില് പ്രവര്ത്തിക്കുന്ന കമ്പനിയില് പൊട്ടിത്തെറി. കൊച്ചി എടയാറിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. ഒഡിഷ സ്വദേശിയാണ് മരിച്ചത്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
മൂന്ന് പേര്ക്ക്...