ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നിർണായക വിവരം. തിരച്ചിലിൽ ലോറി കണ്ടെത്തി. ഇതു അർജുൻ ഓടിച്ചിരുന്ന ലോറി ആണെന്ന് ലോറി ഉടമ മനാഫ് സ്ഥിതീകരിച്ചു.
ലോറിക്കുള്ളിൽ...
കൊച്ചി: നടൻ ഇടവേള ബാബു അറസ്റ്റില്. നടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.
'അമ്മ'യിൽ അംഗത്വം വാഗ്ദാനം...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 60 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാമ സ്വർണ്ണത്തിനു 7,060 രൂപയായി. ഒരു പവൻ സ്വർണ്ണത്തിനു 480 രൂപ വർധിച്ച് 56,480 രൂപയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ റെസ്റ്റോറന്റിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പ്രതികൾക്ക് 12 വർഷം തടവ് ശിക്ഷ. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ അര്ജ്ജുന് നാഥ്...