ഷിലൂർ: ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലാണ് മാൽപെ അവസാനിപ്പിക്കുന്നത്. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം.
ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നതിന് പോലീസ് തന്നെ...
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കിയ സംഭവത്തില് ആരോപണ വിധേയന് തന്നെ...
ഷിലൂർ: ഷിലൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് കൂടുതല് ലോഹഭാഗങ്ങള് കണ്ടെത്തി. കൂടാതെ പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ...
തിരുവനന്തപുരം: പോത്തൻകോട് വാവറയമ്പലത്ത് മോഷണ പരമ്പര. രണ്ടു വീട്ടിൽ മോഷണവും ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നു. മൂന്നും നടന്നത് ഒരേ ദിവസം ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ വാവറയമ്പലം...
തിരുവനന്തപുരം: എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം ഉയർന്നു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
സര്ക്കാര് ഇപ്പോള് ഉയര്ന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ്...