Tag: Main

Browse our exclusive articles!

നിപ; ജില്ലയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി 5 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ തിരുവാലിയിൽ ഇന്ന് ആരോഗ്യ...

ഇന്നലെ മാത്രം തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി വാഹനാപകടങ്ങളില്‍ മരിച്ചത് അഞ്ചുപേര്‍

തിരുവനന്തപുരം: തിരുവോണനാളിൽ തലസ്ഥാന ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. വര്‍ക്കലയിലും കഴക്കൂട്ടത്തും മംഗലപുരത്തുമാണ് അപകടങ്ങൾ നടന്നത്. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട...

സമൃദ്ധിയുടെ നിറവില്‍ ഇന്ന് തിരുവോണം

തിരുവനന്തപുരം: സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഒക്കെയായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ജാതി മത ഭേത മന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ്...

തിരുവനന്തപുരം ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെയുള്ള പരാതിയിൽ നടപടി സ്വീകരിച്ച് ലോകായുക്ത

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെ പരാതി. ബാങ്കിലെ 18 സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. റസ്സൽപുരം സ്വദേശിയായ എൺപത് വയസുകാരി പത്മാവതി അമ്മയാണ് പരാതി നൽകിയത്. പരാതിയിൽ ലോകായുക്ത നടപടി...

ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു

കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കോഴിക്കോട് ഉള്ള്യെരിയിൽ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അശ്വതിയെ പ്രവേശിപ്പിച്ചത്. പ്രസവത്തിനാണ്...

Popular

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

Subscribe

spot_imgspot_img
Telegram
WhatsApp