ബംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്‍റെ ഗേറ്റ് തകർന്നു. ഡാമിന്റെ 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.
ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. പ്രദേശത്ത്...
കൽപ്പറ്റ: കേന്ദ്രം വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണം തടസ്സമാകില്ലെന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പ്രധാമന്ത്രിയുടെ പ്രതികരണം. വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ...
വയനാട്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകി പ്രധാനമന്ത്രി എന്ന നരേന്ദ്രമോദിയുടെ സന്ദർശനം. ഇന്ന് രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം ദുരിതബാധിത പ്രദേശത്ത് എത്തിയ പ്രധാനമന്ത്രി ആകാശ നിരീക്ഷണം കഴിഞ്ഞ ശേഷം ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു.
കൽപ്പറ്റയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. കുറ്റ്യാണി സ്വദേശി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട്...
തൃശ്ശൂർ: തൃശൂരില്‍ ഇത്തവണ പുലികളി ഇല്ല. തൃശൂരിലെ പുലിക്കളി, കുമ്മാട്ടിക്കളി, ഡിവിഷന്‍ തല ഓണാഘോഷം എന്നിവ ഇക്കുറി വേണ്ടെന്നാണ് തീരുമാനം. തൃശ്ശൂർ കോര്‍പ്പറേഷനാണ് തീരുമാനമെടുത്തത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എല്ലാവർഷവും ഓണത്തിന് തൃശ്ശൂരിനെ...