പോത്തൻകോട് : സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസുകരികൾക്കെതിരെ കേസ്. പോത്തൻകോടാണ് സംഭവം. റിയൽ എസ്റ്റേറ്റ് ബിസിനസും ഗുണ്ടാ മാഫിയ ബന്ധവും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോത്തൻകാേട് പൊലിസാണ് കേസെടുത്തത്.
കാട്ടായിക്കോണം...
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കപകടം. ആറ്റിങ്ങൽ മൂന്ന് മുക്കിൽ ആണ് സംഭവം നടന്നത്. അപകടത്തിൽ ബൈക്കിൽ യാത്രചെയ്തിരുന്ന ഇൻഫോസിസ് ജീവനക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ ജയാ നിവാസിൽ ചന്ദ്രശേഖറിൻ്റെ മകൻ...
വയനാട്: വയനാട്ടിലെ ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാക്കി ഭുമുക്കടിയിൽ നിന്ന് മുഴക്കം. വയനാട്ടിലും കോഴിക്കോട്ടുമാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം ഉണ്ടായത്. എന്നാൽ വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. അതെ സമയം പ്രദേശവാസികൾ പറയുന്നത് ഭൂമിക്കടിയിൽ നിന്ന്...
തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് നിർദേശം നൽകിയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്....
പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ച് താരം രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രഖ്യാപനം.
ഇനി മത്സരിക്കാൻ ശക്തിയില്ലെന്നാണ്...