തിരുവനന്തപുരം: വർക്കല ക്ലിഫിൽ സന്ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ കുന്നുകൾ ഇടിഞ്ഞു വീണിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ നടപ്പിലാക്കുവെന്ന്...
ഡൽഹി: സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായി വിവരം. നീറ്റ് - നെറ്റ് പരീക്ഷാ വിവാദങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ആരോപണം. ഇതേ തുടർന്ന് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി...
ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കെജ്രിവാളിന്റെ ജാമ്യത്തിന് സ്‌റ്റേ വന്നിരിക്കുകയാണ്. ഡൽഹി ഹൈ കോടതിയാണ് സ്റ്റേ വിധിച്ചത്.
ഉത്തരവ് തത്കാലം പ്രാബല്യത്തിൽ...
മലപ്പുറം: മലപ്പുറം തിരൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരൻ മരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ മുത്തശ്ശിയും മരിച്ചു. മരണ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയയാണ്...
മലപ്പുറം: റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. അടുത്ത വീട്ടിലെ ഗേറ്റിലാണ് കുട്ടി കുടുങ്ങിയത്.
തിരൂർ വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാനാണ് മരിച്ചത്....