Tag: Main

Browse our exclusive articles!

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ കേരളത്തിന്റെ ചിത്രം ഇങ്ങനെ

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേരളത്തിലെ പുറത്തുവരുന്ന ഫലങ്ങൾ യു ഡി എഫിന് ആശ്വാസം നൽകുന്നതാണ്. 20 മണ്ഡലങ്ങളിൽ 17 ഇടത്തും യു ഡി എഫ് മുന്നേറുന്ന ചിത്രമാണ് ഇപ്പോൾ കാണുന്നത്. ബി ജെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; വാരണാസിയിൽ മോദി പിന്നിൽ

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ വാരണാസിയിൽ മോദി പിന്നിലെന്ന വാർത്തയാണ് പുറത്തുവരുന്നത്. മോദി ആറായിരത്തിലധികം വോട്ടിന് പിന്നിലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ നിന്നും വ്യക്തമാകുന്നത്. അതെ സമയം ബംഗാളില്‍...

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധിക്കായി കാതോർത്ത് രാജ്യം

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം രാ​ജ്യം ആ​രു ഭ​രി​ക്കു​മെ​ന്ന് ഉടൻ അറിയാം. വലിയ പ്രതീക്ഷയിലാണ്...

മകനു പിന്നാലെ ഭർത്താവ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭാര്യയും മരിച്ചു: സംഭവം വർക്കലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രത്യേക വാർത്ത സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. എല്ലാ മുന്നണികളും വൻ പ്രതീക്ഷയിലാണ്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ എൻ ഡി എയ്ക്ക് അനുകൂലമായിട്ടാണ് വന്നിട്ടുന്നത്. അതെ സമയം...

Popular

1

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

Subscribe

spot_imgspot_img
Telegram
WhatsApp