തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്. മോഷണം നടത്തിയത് വീട്ടുടമ തന്നെയാണെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് പരാതി നല്‍കിയ വീട്ടുടമയെ തന്നെ അറസ്റ്റ്...
കൊച്ചി: അച്ഛനെ കൊലപ്പെടുത്തിയ അയല്‍വാസിയായ മധ്യവയസ്‌കനെ മകന്‍ വെടിവച്ചു കൊലപ്പെടുത്തി. അങ്കമാലി മഞ്ഞപ്രയിലാണ് തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. മഞ്ഞപ്ര വടക്കുംഭാഗം സ്വദേശി കിലുക്കന്‍ ജോസ് (55) ആണ്...
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലയില്‍ സ്റ്റാര്‍ വാറിന് കളമൊരുക്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം...
സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മീനമാസ പൂജകള്‍ക്കായി നട തുറന്നു. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ശേഷം പതിനെട്ടാം പടിക്ക്...
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും പ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടുപേരെയുമാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ നിലവില്‍...