തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ് ജീവനക്കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നേമം പൊന്നുമംഗലം സ്വദേശിനി ശരണ്യ എന്ന യുവതിയാണ് മരിച്ചത്. സാഹചര്യത്തെളിവുകള്‍ കേന്ദ്രീകരിച്ച് ശരണ്യ റിസര്‍വോയറില്‍...
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി സ്വീകരിക്കുമെന്ന് ഉന്നതതല വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ക്ഷാമം നേരിടുന്നതിന് മുന്‍ഗണന...
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വാമനപുരം സ്വദേശി കാണിച്ചോട്ട് സുഭാഷ് അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി...
തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി. പേയ്‌മെന്റ് സീറ്റ് ആരോപണത്തിനു പിന്നാലെയാണ് നടപടി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി തന്നെയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി...
ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പരുക്ക് സംബന്ധിച്ച വിശദാംശങ്ങളോ അദ്ദേഹത്തിന്റെ...