Tag: Main

Browse our exclusive articles!

ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്; ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് പരാതി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം വിവിധ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്...

പരീക്ഷാപ്പേടി മാറ്റാന്‍ ബാധ ഒഴിപ്പിക്കാനെന്ന് വിശ്വസിപ്പിച്ച് 14കാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്രം പൂജാരി കുറ്റക്കാരന്‍; ശിക്ഷാവിധി 28ന്

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന് വിശ്വസിപ്പിച്ച് പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രം പൂജാരി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എറണാകുളം സ്വദേശി ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി...

കോഴിക്കോട് കെട്ടിട സമുച്ചയത്തിന്റെ സ്ലാബ് തകര്‍ന്ന് ദുരന്തം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിരുന്ന കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അപകടം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട്...

പിഎസ്.സി പരീക്ഷയ്ക്കുള്ള പ്രായപരിധി വര്‍ധിപ്പിച്ച് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; 36 വയസ്സായിരുന്നത് 40 വയസ്സാക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി പിഎസ്.സി ഉദ്യോഗാര്‍ത്ഥികളെ സന്തോഷിപ്പിക്കുന്ന നീക്കവുമായി കേരള സര്‍ക്കാര്‍. പിഎസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനറല്‍ വിഭാഗത്തില്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി നാലുവര്‍ഷം ദീര്‍ഘിപ്പിച്ച് 40...

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് നീട്ടി; രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമെന്ന് വിശദീകരണം

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാനം നിശ്ചയിച്ചിരുന്ന ബുധനാഴ്ചയില്‍ നിന്ന് മാറ്റിവച്ച് സര്‍ക്കാര്‍ തീരുമാനം. ഈമാസം 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന താക്കോല്‍ കൈമാറ്റം മാര്‍ച്ച് ഒന്നിലേക്കാണ് പ്രത്യേകിച്ച് കാരണം ഒന്നും ബോധിപ്പിക്കാതെ മാറ്റിവച്ചത്. രാഹുല്‍...

Popular

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

Subscribe

spot_imgspot_img
Telegram
WhatsApp