Tag: Main

Browse our exclusive articles!

സാക്ഷാല്‍ കുമ്പിടി തന്നെ; ആദ്യം തൃശ്ശൂരില്‍, പിന്നെ തിരുവനന്തപുരത്ത്, ഇപ്പോള്‍ ഗുരുവായൂരില്‍; സുരേഷ് ഗോപിയുടെ വോട്ടോട്ടം

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടോട്ടം ഇനി എത്തി നില്‍ക്കുന്നത് ഗുരുവായൂരില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ലോക്‌സഭയില്‍ തൃശ്ശൂരിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുമായിരുന്നു...

കോടതി വിധിക്ക് ട്രംപിന്റെ മറുപടി; ആഗോള തീരുവ 15 ശതമാനമാക്കി; സുപ്രീംകോടതി വിധിയെ പരിഹസിച്ച് ട്രംപ്

വാഷിംഗ്ടണ്‍: രാജ്യങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ പകരച്ചുങ്കം യു.എസ് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ആഗോള ഇറക്കുമതി തീരുവ പിന്നേയും വര്‍ധിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. സുപ്രീംകോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, ആഗോള ഇറക്കുമതിത്തീരുവ 10...

സീറ്റ് ചര്‍ച്ച; കുഞ്ഞാലിക്കുട്ടി-രാഹുല്‍ഗാന്ധി കൂടിക്കാഴ്ച കേരളത്തില്‍ തന്നെ; കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണാ ചര്‍ച്ച അനന്തമായി നീണ്ടുപോകുന്നതില്‍ അതൃപ്തി പുകയുന്നതിനിടെ രാഹുല്‍ഗാന്ധിയും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. രാഹുല്‍ഗാന്ധിയുമായി കുഞ്ഞാലിക്കുട്ടിക്ക് കേരളത്തില്‍ തന്നെ കൂടിക്കാഴ്ച ഒരുക്കാമെന്ന് ധാരണയായി. ഇതോടെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയാത്ര...

ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവം; ഡോ.ഷാഹിദയ്ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യവകുപ്പാണ് ഡോക്ടര്‍ക്കെതിരെ നടപടി എടുത്തത്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയേയും നേഴ്സ് പി.എസ്...

ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം; ഒന്നിലധികം കടമുറി ഉള്ളവര്‍ക്ക് 2.5 ലക്ഷം വീതം

കല്‍പറ്റ: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടം സംഭവിച്ച സംരംഭകരെയും ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍. ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മന്ത്രിസഭാ...

Popular

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

Subscribe

spot_imgspot_img
Telegram
WhatsApp