കോഴിക്കോട്: ഒരു ഭാഗത്ത് ക്ഷേമപ്രവർത്തനങ്ങളും മറ്റൊരു ഭാഗത്ത് വികസനപ്രവർത്തനങ്ങളും ചേർന്ന് വലിയ രീതിയിൽ വികസനം സാധ്യമാക്കിയതാണ് സർക്കാരിന്റെ ജനസമ്മതിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നവകേരള സദസ്സിന്റെ ബാലുശ്ശേരി മണ്ഡലംതല പരിപാടി ബാലുശ്ശേരി ഹയർ...
കൊച്ചി: കുസാറ്റില്‍ ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്....
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് അപകടം. 46 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് സൂചന. കുസാറ്റിലെ ഓപ്പണ്‍...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നവകേരള ബസിനു മുന്നിൽ ചാടി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകർക്ക് പിന്തുണയുമായിട്ടാണ് താരം രംഗത്തെത്തിയത്. ജനങ്ങൾക്ക് വേണ്ടിയാണ് യൂത്ത്...
തിരുവനന്തപുരം: മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദപാത്തിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു....