തിരുവനന്തപുരം: കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി. നെയ്യാറ്റിൻകരയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. വിഷ്ണുവിന്‍റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെ...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം ചന്തവിളയിലാണ് സംഭവം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12...
തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി മോദിക്ക് അടുത്തേക്ക് നഗരസഭാ കൗൺസിലർ ആർ ശ്രീലേഖ പോയിരുന്നില്ല. ഇത് വാർത്തകളിൽ ഇടം ഇടിക്കുകയും ചെയ്തിരുന്നു. എന്നാൽ വേദിയിലുണ്ടായിരുന്നിട്ടും പോകാതിരുന്നതിൽ വിശദീകരണവുമായി ആർ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ്റെ മരണത്തിൽ കുറ്റം സമ്മതിച്ച് കുട്ടിയുടെ പിതാവ്. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് ഷിജിൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം...
തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ ജനങ്ങളെ മലയാളത്തിലാണ് അഭിസംബോധന ചെയ്തത്. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിർവഹിച്ചു...