തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019ൻ ദ്വാരപാലക പാളികൾ കൊണ്ടു പോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാർ.
ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗം സ്വദേശിയായ പെൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപും വെള്ളറട മണ്ഡപത്തിൻ കടവിലെ പാലത്തിൽ നിന്നാണ് കുട്ടി ചാടിയത്.
പെൺകുട്ടി പുഴയിൽ...
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവാണ് മരിച്ചത്.
നിലമേൽ വാഴോട് വെച്ചാണ് അപകടം നടന്നത്....
തിരുവനന്തപുരം: റെക്കോർഡ് ഭേദിച്ച് സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. രാവിലെ റെക്കോർഡ് വിലയിലായിരുന്നു സ്വർണവില. രാവിലെ പവന് 600 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 98,800 രൂപയായിരുന്നു....