Tag: sabarimala

Browse our exclusive articles!

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും സര്‍ക്കാരും. യുവതി പ്രവേശനത്തില്‍ മുന്‍ നിലപാട് തിരുത്തി ആചാര സംരക്ഷണത്തെ അനുകൂലിച്ച് സര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. സിപിഐഎം...

പോറ്റിയെ നന്നായി അറിയാം; തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു; സാമ്പത്തിക ഇടപാടില്ല; ഇ.ഡിയോട് ജയറാം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം നടന്‍ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. പോറ്റിയുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും തട്ടിപ്പിനെ കുറിച്ച് അറിവില്ലായിരുന്നെന്നും...

ശബരിമല യുവതി പ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം ഏപ്രില്‍ ഏഴുമുതല്‍; വാദം കേള്‍ക്കുന്നത് ഒന്‍പതംഗ ബഞ്ച്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ഏപ്രില്‍ ഏഴുമുതല്‍ ആരംഭിക്കും. സുപ്രീംകോടതിയുടെ ഒന്‍പത് അംഗ ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുക. ഏപ്രില്‍ 22 വരെയാണ് വാദം കേള്‍ക്കല്‍...

ശബരിമലയിലേക്ക് സ്വര്‍ണം സംഭാവന നല്‍കി; സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍; വിജിലന്‍സിന് മൊഴി നല്‍കി

തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വര്‍ണം സംഭാവനയായി നല്‍കിയെന്ന് സ്ഥിരീകരിച്ച് സിനിമാതാരങ്ങളുടെ മൊഴി. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ച സംഭാവനയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക വിജിലന്‍സ് സംഘത്തിനാണ് താരങ്ങള്‍ മൊഴി നല്‍കിയത്. ഷാജി കൈലാസ്,...

ശബരിമല യുവതീ പ്രവേശം വീണ്ടും കോടതി കയറുന്നു; പുനഃപരിശോധനാ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ശബരിമല യുവതി പ്രവേശനം വീണ്ടും കോടതിയിലേക്ക്. കേസിലെ ഒരുകൂട്ടം പുനഃപരിശോധനാ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. വിധി വന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകാറുമ്പോഴാണ് സുപ്രീംകോടതി ഈ...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp