Tag: Trending

Browse our exclusive articles!

കഞ്ചാവുമായി തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പിടിയിൽ

തിരുവനന്തപുരം: കഞ്ചാവുമായി തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പിടിയിൽ. കാട്ടാക്കട പന്നിയോട് സ്വദേശി ലത(47)യെയാണ് വിയ്യൂർ സെൻട്രൽ ജയിലിൻ്റെ പ്രവേശന കവാടത്തിൽ വച്ച് പിടികൂടിയത്. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുപുള്ളിയെ കാണാൻ എത്തിയതായിരുന്നു ലത. 80...

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുതലപ്പൊഴി സന്ദർശിക്കും

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അഡ്വ. എ.എ.റഷീദ് സെപ്റ്റംബർ 12ന് മുതലപ്പൊഴി സന്ദർശിക്കും. ശാസ്തമംഗലത്തെ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ജില്ലാ സിറ്റിങിൽ കേസിലെ എതിർകക്ഷികളായ മത്സ്യബന്ധന തുറമുഖ വകുപ്പ്...

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മന്ത്രി സജി ചെറിയാനെ കണ്ടു

തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മന്ത്രി സജി ചെറിയാനെ കണ്ടു. ബോട്ടപകടത്തിൽ മരണപ്പെട്ട സഫീർ, സമീർ, റോബർട്ട്, എഡ്വിൻ എന്നിവരുടെ കുടുംബാംഗങ്ങളായ സൽമ ,താഹിറ, ലതിക എന്നിവരാണ് മന്ത്രിയെ...

സാമൂഹിക അസമത്വങ്ങളെ മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ അയ്യങ്കാളിയുടെ സ്മരണ നമുക്ക് ഊർജം പകരും: വി .എം സുധീരൻ

കടയ്ക്കാവൂർ : മഹാത്മാ അയ്യൻകാളി എഡ്യൂകേഷണൽ അഗ്രിക്കൾച്ചർ ടൂറിസം സാംസ്കാരിക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളി യുടെ 161 മത് ജന്മദിനം ആചരിച്ചു. സൊസൈറ്റി പ്രസിഡൻ്റെ ബി.എസ് അനൂപിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ...

33-ാമത് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങ് നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: രാജ്യന്തര പ്രശസ്ത പുരസ്കാരമായ ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ദാനം നാളെ തിരുവന്തപുരത്ത്‌ . ജെ.കെ. സിമന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന 33-ാമത് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ...

Popular

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

Subscribe

spot_imgspot_img
Telegram
WhatsApp