തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും (സെപ്റ്റംബർ 13, 14) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍...
മംഗലപുരം: പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ചിട്ടുള്ള വരയുത്സവത്തിൻ്റെ ഭാഗമായി കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി ഇടവിളാകം യു.പി.സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു. പഠനത്തിൽ കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്ന് കിട്ടുന്ന പിന്തുണ...
കോഴിക്കോട്: നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ ബുധനാഴ്ച വൈകിട്ട് കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൽ നിപ പരിശോധനയ്ക്കുള്ള സംവിധാനം...
തിരുവനന്തപുരം : ഉച്ച ഭക്ഷണം വിതരണത്തിൽ സർക്കാർ അവഗണിക്കെതിരെ കാലി കലവുമായി എംഎസ്എഫ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു. വിദ്യാർഥികളെ പട്ടിണിയിലേക്കും അധ്യാപകരെ കടക്കണിയിലേക്കും തള്ളിവിട്ട സർക്കാരിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ...