തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്. രണ്ടു വോട്ടർമാരും ഒരു ബൂത്ത് ഏജന്റുമാണ് മരിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് സംഭവം നടന്നത്.
കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ...
കോഴിക്കോട്: കോഴിക്കോട് യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് പുതുപ്പാടിയിൽ വച്ചാണ് സംഘർഷം നടന്നത്. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. നവാസിന്റെ മുതുകിലും കയ്യിലും പരുക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ്...
കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് അതിമനോഹര ചിത്രങ്ങള്‍. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍...
തിരുവനന്തപുരം: 2024 ഏപ്രിൽ 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്കരണവും സംബന്ധിച്ച് നിർദ്ദേശങ്ങൾ...
പുതിയ അപ്ഡേറ്റുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം എക്സ്. എക്സ് ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഉയര്‍ന്ന ഗുണമേന്മയുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കുന്ന ടിവി ആപ്ലിക്കേഷനാകും അവതരിപ്പിക്കുക. യുട്യൂബ് ആണെന്ന് തോന്നിക്കുന്ന...