കൊച്ചി: കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം.അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത്...
കൊച്ചി: വരയിലൂടെയും ഒപ്പം എഴുത്തിലൂടെയും ഏഴു പതിറ്റാണ്ടിലേറെയായി മലയാളത്തിന് ചിരിമധുരം പകർന്ന കാർട്ടൂണിസ്‌റ്റ് സുകുമാർ (പോറ്റി സാർ- 91) അന്തരിച്ചു.
ഹാസ്യ ചിത്രകാരൻ, ഹാസ്യ സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്. കാക്കനാട് പടമുകൾ പാലച്ചുവടിലെ...
മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ഡോക്‌ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതാക്കുറവുണ്ടായതായി കണ്ടെത്തി. ഇതിനെ തുടർന്ന് ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍റ് ചെയ്തു....
തിരുവനന്തപുരം: മിലാദ് സമ്മേളനം ഒക്ടോബർ മൂന്നിന്. കണിയാപുരം ഖാദിസിയ്യയും കേരള മുസ്ലിം ജമാഅത്തും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണിയാപുരം ഖാദിസിയ്യ നഗറിൽ ചൊവാഴ്ച വൈകുന്നേരം 4 മണി മുതലാണ് സമ്മേളനം ആരംഭിക്കുന്നത്.
തുറമുഖ വകുപ്പ്...