തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി വെള്ളൂർ വാർഡിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് കല്ലറക്ഷേത്ര ജംഗ്ഷനിൽ ഡി.സി സി വൈസ് പ്രസിഡന്റ് മുനീർ പതാക ഉയർത്തി.
പൊടിമോൻ അഷറഫ് മുഖ്യ പ്രഭാഷണം...
ശാസ്താംകോട്ട: അധ്യാപകനും സംസ്കൃത പണ്ഡിതനുമായ കുറിശേരി ഗോപാലകൃഷ്ണപിള്ള അന്തരിച്ചു. 91 വയസായിരുന്നു. കാളിദാസകൃതികള്‍ സമ്പൂര്‍ണ്ണമായി മലയാളത്തിലവതരിപ്പിച്ച കവിയാണ് കുറിശ്ശേരി ഗോപാല കൃഷ്ണപിള്ള.
വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെയാണ് മഴ ശക്തമായത്. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളിൽ...
തിരുവനന്തപുരം: പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
രാവിലെ 5...
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ.
പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ്...