കോട്ടയം: വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. പുതുപ്പള്ളി എറികാട് സ്വദേശികളായ യുവാവിനും സുഹൃത്തിനുമാണ് വെട്ടേറ്റത്.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം...
തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 29,30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. സെപ്റ്റംബർ 29,30 തീയതികളിൽ...
തിരുവനന്തപുരം: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വില നമ്മളെ ഓർമിപ്പിച്ചു കൊണ്ട് ഒരു നബിദിനം കൂടി. നബി ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളൂർ മുസ്ലിം ജമാഅത്തിന്റെ (കോട്ടുപ്പ നേർച്ച പള്ളി ) മദ്ദ്രസ്സാ വിദ്യാർത്ഥികൾ നബിദിന സന്ദേശ...
തിരുവനന്തപുരം: ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങളെ എൻ എ ബി എച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ അവലോകന പ്രവർത്തനങ്ങൾ നേമം ആയുർവേദ ഡിസ്പെൻസറിയിൽ നടന്നു.സംസ്ഥാനത്ത് 150 ആയുഷ് സ്ഥാപനങ്ങളാണ് ഈ നിലവാരത്തിലേക്ക്...
ചെന്നൈ: ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ്,ഡോ.എം എസ് സ്വാമിനാഥൻ അന്തരിച്ചു. ഇന്ത്യയെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.
ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു....