തിരുവനന്തപുരം: കഴിഞ്ഞ 25 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ വേതനം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവും പകലുമായി സമരം നയിക്കുന്ന ആശാ വർക്കർമാരോട് ദുർവാശി വെടിഞ്ഞ് സമരക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന്...
തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിലെ സാമൂഹിക -വംശീയ ധ്രുവീകരണത്തിന് സിപിഎം ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നുവെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം...
തിരുവനന്തപുരം: വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റായി അഷ്റഫ് കല്ലറയെയും ജനറൽ സെക്രട്ടറിമാരായി ആദിൽ അബ്ദുൽ റഹിം, മെഹ്ബൂബ് ഖാൻ എന്നിവരെയും തെരഞ്ഞെടുത്തു. ട്രഷറർ എൻ.എം അൻസാരിയും വൈസ് പ്രസിഡൻ്റുമാരായി ഷാഹിദ ഹാറൂൻ, മധു...
തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്തും വംശീയ ഉന്മൂലനം നടത്തിയും ഫാസിസം ഇന്ത്യയിൽ അധികാരത്തിലേക്ക് വഴിനടന്ന ചരിത്രത്തിലെ കറുത്ത ദിനത്തെ ഓർമ്മകളിൽ ജ്വലിപ്പിച്ചു നിർത്തിയാലാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ അർത്ഥപൂർണ്ണമാവുകയെന്ന് തിരുവനന്തപുരം ജില്ലാ ജനറൽ...
തിരുവനന്തപുരം: ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാറിനെ ജനറൽ കൺവീനറായി ചുമതലപ്പെടുത്തിക്കൊണ്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സമ്മേളനം നവംബർ 30 ശനിയാഴ്ച നന്ദാവനം...