spot_imgspot_imgspot_img

പി.സി.ജോർജിനെ അറസ്റ്റ് ചെയ്തു ; അറസ്റ്റ് പീഡന പരാതിയെ തുടർന്ന്

Date:

തിരുവനന്തപുരം : പി സി ജോർജിനെ അറസ്റ്റ് ചെയ്തു. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യ മൊഴിയെ തുടർന്നാണ് പീഡനകേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. കെ ടി ജലീലിന്റെ പരാതിയെ തുടർന്ന് തിരുവനന്തപുരത്ത് പി സി ജോർജിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മ്യൂസിയം പൊലീസിന്റെ ഇടപെടലുണ്ടായത്.

കന്റോൺമെന്റ് എസി തൈക്കാട് ഗസ്റ്റ് ഹൗസിലാണ് പി സി ജോർജിനെ ചോദ്യം ചെയ്തുകൊണ്ടിരുന്നത്. 354 , 54 A വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പീഡനശ്രമത്തിനും, സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp