spot_imgspot_imgspot_img

ഭീമ കൊറേഗാവ് കേസ് ; സ്ഥിരാജാമ്യം തേടി വരവരറാവു

Date:

ന്യൂഡൽഹി : ഭീമ കൊറേഗാവ് കേസിൽ സ്ഥിരാജാമ്യം തേടിക്കൊണ്ട് തെലുങ്ക് കവിയും സാഹിത്യകാരനുമായ വരവരറാവു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ബോംബെ കോടതിയാണ് വരവരറാവുവിനു ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.

ഈ കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും. സ്ഥിരജാമ്യം അനുവദിക്കാൻ കോടതി തയ്യാറാവാത്തതിന്റെ പശ്ചാത്തലത്തിലാണ് വരവരറാവു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 2017 ഡിസംബർ 13 നു വരവരറാവു നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിക്കാൻ കാരണമായി എന്നതാണ് കേസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നാല് നില കെട്ടിടത്തിന് തീപിടിച്ച് 9 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം

ഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിനു തീപിടിച്ചു അപകടം....

എൻ പ്രശാന്തിനെതിരെ വീണ്ടും കടുത്ത നടപടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ...

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ക്കു നേരെ ആക്രമണം; എട്ടംഗസംഘം ആക്രമിച്ചത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍

കൊല്ലം: അഞ്ചാലുംമൂട് കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കള്‍ക്ക് എട്ടംഗ സംഘത്തിന്റെ...

യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍; പരിശോധിക്കട്ടെയെന്ന് ട്രംപ്; അതിരു കടന്നാല്‍ വീണ്ടും ആക്രമണം

ടെഹ്‌റാന്‍: ഇറാനില്‍ യു.എസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തി വരുന്ന യുദ്ധം...
Telegram
WhatsApp