spot_imgspot_img

മുസ്ലിം അസോസിയേഷൻ ലൈഫ് മെമ്പർ അജിത് മുഹമ്മദ് അന്തരിച്ചു

Date:

തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ ലൈഫ് മെമ്പറും റിട്ടയേഡ് ചീഫ് എൻജിനീയറുമായ (പി ഡബ്ല്യു ഡി) അജിത് മുഹമ്മദ് (ഭദ്രാഞ്ജലി, ഗ്രീൻ വില്ല,TC 34/1522(9), മൂന്നാംമൂട് വട്ടിയൂർക്കാവ്)അന്തരിച്ചു.

നജ്മാ മുഹമ്മദ് ഭാര്യയും മൻസുർ മുഹമ്മദ് (അബുദാബി),സൈറാ മുഹമ്മദ്,സരീന മുഹമ്മദ് എന്നിവർ മക്കളുമാണ്. വഫ മൻസൂർ, ഇംതിയാസ്,അഫാഖ് റ്റി.എൻ, എന്നിവർ മരുമക്കളുമാണ്.

കിംസ് ഹെൽത്ത് ചെയർമാൻ ഡോ എം ഐ സഹദുള്ള, ഡയറക്ടർമാരായ ഇ എം നജീബ് , ഇക്ബാൽ എന്നിവരുടെ മൂത്താപ്പാ,മുൻ കോഓപ്പറേറ്റീവ് രജിസ്ട്രാർ കൊട്ടാരം തുരുത്ത് പണയിൽ വീട്ടിൽ മർഹൂം ടി എം അബ്ദുൽ ഖാദറിൻറെയും , ആലപ്പുഴ മുല്ല വീട്ടിൽ പരേതയായ ആയിഷാ ബീവിയുടെയും മകനാണ് അന്തരിച്ച അജിത് മുഹമ്മദ്. റിട്ടയേഡ് ജോയിൻറ് സെക്രട്ടറി എം എം ഇസ്മയിൽ സഹോദരനും,നസീമ പരീത്,സോഫിയാ മുഹമ്മദ് എന്നിവർ സഹോദരിമാരുമാണ്.

നാളെ (16/04/2024) രാവിലെ എട്ട് മണിക്ക് പാളയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ...

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...
Telegram
WhatsApp