spot_imgspot_imgspot_img

അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം തുടങ്ങി

Date:

കണിയാപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം തുടങ്ങി.

നാട്ടിലെ സാമൂഹ്യ പ്രവൃത്തകരുടെ കൂട്ടായ്മയായ കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ശുദ്ധജലവിതരണം നടത്തുന്നത്.

കുടിവെള്ള വിതരണം സ്ഥലവാസികളുടെയും, നാട്ടുകാരുടെയും പ്രശംസ നേടിയിട്ടുണ്ട്. നൗഷാദ് തോട്ടിൻകര, എം കെ നവാസ്, ഷഫീക്ക് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, വാഹിദ് കൈപ്പള്ളി, ഷെമി ഇബ്രാഹിം, സനദ് കടയറ, കരിച്ചാറ ഹംസ, സത്താർ, തുടങ്ങിയവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...
Telegram
WhatsApp