spot_imgspot_imgspot_img

കണിയാപുരം ഗവ യു പി സ്കൂളിലെ നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി ദ മാസ്റ്റർ ആർട്ട്സ് & സ്പോട്സ് ക്ലബ്

Date:

തിരുവനന്തപുരം: കണിയാപുരം ഗവ യു പി സ്കൂളിലെ നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി ദ മാസ്റ്റർ ആർട്ട്സ് & സ്പോട്സ് ക്ലബ്. കണിയാപുരം മസ്താൻ മുക്കിൽ പ്രവൃത്തിയ്ക്കുന്ന ക്ലബാണ് ദ മാസ്റ്റർ ആർട്ട്സ് & സ്പോട്സ് ക്ലബ്. ഇവരുടെ ആഭിമുഖ്യത്തിലാണ് കണിയാപുരം ഗവ യു പി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ നവാഗത രായ 110 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കി ക്ലാസ്സ് മുറിയിലേയ്ക് സ്വീകരിച്ചത്.

ക്ലബ്ബ് പ്രസിഡൻ്റ് നദീർ കടയറ, സ്കൂൾ ഹെഡ്മാസ്റ്റർ ഷാജഹാൻ, പി ടി എ പ്രസിഡൻ്റ് ധന്യ പ്രേമചന്ദ്രൻ, ഷഫീക്ക് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, സജീർ കടയറ, നിയാസ്,നുജും, ഷെമീർ, മാലിക് ഷുഹൈബ്, സനദ് കടയറ, അനസ്സ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp