spot_imgspot_imgspot_img

ഗോപാലകൃഷ്ണൻ നായർ അ-ന്ത-രിച്ചു.

Date:

കഴക്കൂട്ടം: കൈലാസ് നഗർ /41, അറപ്പുരയിൽ ഗോപാലകൃഷ്ണൻ നായർ (94) അന്തരിച്ചു. ഭാര്യ: സേതുക്കുട്ടി അമ്മ. മക്കൾ: രാജേശ്വരി ജി.എസ്, പരേതനായ രാജേഷ് കുമാർ ജി.എസ്, രാജേന്ദ്രിയ ജി.എസ്. മരുമക്കൾ: ജയകൃഷ്ണൻ, ചണ്ഡിക. സംസ്ക്കാരം ഇന്ന് രാവിലെ 12:00 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. സഞ്ചയനം 08/07/2024 തിങ്കളാഴ്ച്ച രാവിലെ 9:00 മണിക്ക് നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp