News Week
Magazine PRO

Company

Share This Post
spot_imgspot_img

പോത്തൻകോട് മത്സ്യ കച്ചവടക്കാരനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: പോത്തൻകോട് ചന്തയിലെ മത്സ്യ കച്ചവടക്കാരനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശിയായ രതീഷിനെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. മംഗലപുരം വെയിലൂർ സ്വദേശി ഷാജി (52) നെയാണ് വെട്ടിപ്പരിക്കൽപ്പിച്ചത്. മത്സ്യ കച്ചവടക്കാരനായ ഷാജി  മീൻ വില കുറച്ചു കൊടുക്കാത്തതിൻറ വിരോധത്തിൽ മീൻ മുറിയ്ക്ക്നായി തട്ടിനടിയിൽ വച്ചിരുന്ന കത്തി എടുത്ത് ഇടത് കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബുധനാഴ്ച  വൈകുന്നേരം 4.00 മണിയോടെയാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രതീഷ് എന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിലാണ് രതീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അതിവേഗം മുന്നേറി വിഷു ബമ്പർ ഭാഗ്യക്കുറി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ...

വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അമ്പലമുക്ക് വിനീത വധക്കേസ്; പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതി രാജേന്ദ്രന്...
Telegram
WhatsApp
07:27:26