News Week
Magazine PRO

Company

Share This Post
spot_imgspot_img

ശ്രീകാര്യത്ത് വയോധികൻ്റെ വീട്ടിൽ പണം ആവശ്യപ്പെട്ട് ആക്രമണം; പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: വപയോധികന് റ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി. ശ്രീകാര്യം പൗഡിപക്കോണം കടയിൽ വീട്ടിൽ
അഭിലോഷ് (39) നെണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗാന്ധിപുരം സ്വദേശിയായ 65 വയസ്സുകാരൻ സുദർശൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി
അസഭ്യം പറയുകയും ഭീഷണിപപ്പടുത്തി ദേഹോദ്രവം ഏല്പ്പിക്കാൻ ശ്രമിക്കുകയും ഇരുമ്പ് വടി കൊണ്ട് വീട്ട് സോധനങ്ങൾ അടിച്ചു തകര്‍ക്കുകയും ചെയ്തു. മുൻപ് വപയോധികനെ ഭീഷണിപപ്പടുത്തി 5000 രൂപ പ്രതി വാങ്ങിയിരുന്നു. വീണ്ടം പണം ആവശ്യപ്പെട്ടപ്പോൾ കോടുക്കാൻ
തയ്യാറാകാത്ത വിരോധമോണ്
ആക്രമണത്തിന് കാരണമെന്ന് ശ്രീകാര്യം പോലീസ് പറഞ്ഞു.

ഈ കേസിന് പുറമെ മറ്റ് നിരവധി സ്‌റ്റേഷനുകളിൽ പ്രതിക്ക് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...

കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിലാണ്...
Telegram
WhatsApp
10:18:13