തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും...
തിരുവനന്തപുരം: മംഗലപുരത്ത് വീട്ടമ്മയുമായി അവിഹിതബന്ധം ആരോപിച്ച് യുവാവിന് മർദ്ദനം. അണ്ടൂർക്കോണം ചേമ്പാല വാർവിളാകത്ത് പണയിൽ വീട്ടിൽ അനസ് (28) നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേരെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു. അണ്ടൂർക്കോണം...
കഴക്കൂട്ടം: കഴക്കൂട്ടത്തിന് സമീപം കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു. കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീല (60)യുടെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത്. അടുക്കള വശത്ത് കിണറ്റിൽ നിന്നും...
തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യത്തിന് സമീപം പൊങ്ങുംമൂട് ഭർത്താവ് ഭാര്യയേയും മകനേയും കുത്തി പരിക്കേൽപ്പിച്ചു. പൊങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ജന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. രണ്ട് പേരേയും ആശുപത്രിയിൽ...
വയനാട് ഉരുൾപൊട്ടലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിലവിൽ ദുരന്തത്തിൽ 43 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചെളിയിൽ കഴുത്തോളം താഴ്ന്ന് മനുഷ്യ ജീവനും.
നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ ഒട്ടനവധി പേരുടെ നില ഗുരുതരമാണെന്നും...