തിരുവനന്തപുരം: സി. ആർ. പി. എഫിന്റെ പള്ളിപ്പുറം മേധാവിയായി ഡി. ഐ. ജി വിനോദ് കാർത്തിക് ചുമതലയേറ്റു. ഒഡിഷയിലെ ഭുവനേശ്വറിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
1994 ൽ സി. ആർ. പി. എഫ് അസിസ്റ്റന്റ് കമാൻഡന്റായി...
കഴക്കൂട്ടം :തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ യൂണിയൻ ബാങ്കിനു മുൻവശം നിർത്തി വച്ചിരുന്ന ചുവപ്പ് നിറത്തിലുള്ള KL 22F 1613 മോഡൽ പൾസർ മോഷണം പോയി.
അലത്തറ സുവർണ്ണഗിരി ലൈനിൽ കൃപാഭവനിലെ ബാബുവിന്റെ മകൻ സുരേഷ്ബാബുവിന്റെയാണ്...
ചെന്നൈ: 16-കാരിയുടെ അണ്ഡം വിൽപന നടത്തിയെന്ന ആരോപണത്തിൽ തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെൺകുട്ടിയെ അമ്മ നിർബന്ധിച്ച് എട്ടു തവണ അണ്ഡം വിൽപന നടത്തിയ...
കോട്ടയം: ബി.സി.എം. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനി പന്തളം എടപ്പോൾ സ്വദേശി ദേവിക(18)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തിൽനിന്ന് ചാടിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്,...