ഡൽഹി: എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്ന് താൻ അയോഗ്യനാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. എന്നാല്‍ വലിയ അവസരമാണ് അയോഗ്യനാക്കപ്പെട്ടതിലൂടെ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം നടന്നത്. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. പെരുങ്ങൂഴി മുട്ടപ്പാലം തെക്കേവിളകം വീട്ടിൽ ഡി. സാബുവിന്‍റെ വീട്ടിൽ നിന്നും 19...
തിരുവനന്തപുരം: പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ വിഎച്ച്എസ്എസ് മലയൻകീഴ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.പുതിയ അദ്ധ്യയനവർഷത്തിലേയ്ക്ക് കടന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിച്ച...
കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്‍റെ ബോഗിയാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് ബോഗിയിൽ തീ പടരുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. കത്തി നശിച്ചത് ആലപ്പുഴ-...
തിരുവനന്തപുരം: ഐ എൽ ഓ പ്രതിനിധികൾ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റുമായി സഹകരിച്ചു...