പെരുമാതുറ : തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി തീരദേശ ഗ്രാമമായ പെരുമാതുറ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുമാതുറയിൽ ജനകീയ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.
തീരദേശ വാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. നിലവിൽ ഒരേ ഭൂപ്രദേശമായിട്ടും രണ്ട് താലൂക്കിലും...
പെരുമാതുറ : ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. പെരുമാതുറ വലിയപ്പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70), ഭാര്യ നസീമ (59) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങിയത്.
ശനിയാഴ്ച വൈകിട്ടോടെയാണ്...
കൊച്ചി: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
ജനോപകാര സെസ് എന്ന പേരിൽ പെട്രോളിനും...
തിരുവനന്തപുരം: കേരളത്തിൽ റോട്ടറി ഇന്റർനാഷണൽ നടത്തി വന്ന പ്രവർത്തനങ്ങൽ ലോക ശ്രദ്ധയാകർഷിച്ചവയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോവിഡ് സമയത്ത് ചികിത്സാ സേവന വിഭഗങ്ങിലായി 15 കോടിയിൽ അധികം രൂപയുടെ പ്രവർത്തനങ്ങളും, ലഹരി ഉപയോഗിച്ച്...
പോത്തൻകോട് : ചേച്ചി മരിച്ചതറിഞ്ഞ് എത്തിയ സഹോദരി മൃതദേഹത്തിനരികിൽ കുഴഞ്ഞു വീണു മരിച്ചു. പോത്തൻകോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തിൽ പരേതനായ ജോൺസന്റെ ഭാര്യ രാധ...