തിരുവനന്തപുരം: രാജ്യത്തിനു മാതൃകയാകുന്ന തരത്തിൽ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മികവ് നേടിയിട്ടുണ്ടെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി പൊതുവിദ്യാഭ്യാസ രംഗത്തിനു മാറാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031ന്റെ ഭാഗമായി പൊതു...
തിരുവനന്തപുരം: ഒജെ ജനീഷിനെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ്. വിവാദങ്ങളെ തുടര്ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞടുക്കുന്നത്.
സംസ്ഥാന ഉപാധ്യക്ഷനായ അബിന്...
ലണ്ടൻ: മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ മമ്മൂട്ടി യു.കെയിലെത്തി. കുടുംബത്തോടൊപ്പം എത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ പ്രധാന നിർമ്മാതാവും അടുത്ത സുഹൃത്തുമായ അഡ്വ. സുഭാഷ് ജോർജ്...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു. തോന്നയ്ക്കലിനടുത്ത് വാലിക്കോണം പാറയിൽ ദിവ്യാലയത്തിൽ അപ്പുകുട്ടൻ പിള്ളയുടെ വീടിനാണ് കേടുപാടുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ആളപായം ഒന്നും ഉണ്ടായിട്ടില്ല. വീട്ടിലുണ്ടായിരുന്നവർ മുൻവശത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാംപസിനു സമീപം കെ എസ് ആർ ടി സി ബസ് മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരത്തു...