കഴക്കൂട്ടം: റെയിൽവേ റിക്രൂട്ടുമെന്റ് പരീക്ഷയ്ക്കിടെ മാതാവിന്റെ അസാന്നിദ്ധ്യത്തിൽ മുലപാലിനായി കരഞ്ഞു തളർന്ന് അവശനായ കുഞ്ഞിനെ തുണയായ ആർ.പി.എഫുകാരി പാർവതിക്ക് അഭിനന്ദന പ്രവാഹം. പാർവതിയുടെ സംയോജിതമായ ഇടപെടലിൽ തിരുവനന്തപുരം റെയിൽവേ റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ അമൻദീപ് കപൂറും മറ്റു...
തിരുവനന്തപുരം: അമ്മ അകത്ത് പരീക്ഷ എഴുതുന്നു, പുറത്ത് മുലപ്പാലിനായി കുഞ്ഞ് നിർത്താത്ത കരച്ചിൽ ഒടുവിൽ റെയിൽവേയിലെ വനിതാ പൊലീസുകാരി കുഞ്ഞിന് മുലപ്പാൽ നൽകി ആശ്വാസിപ്പിച്ചത് ഏറെ ശ്രദ്ധയമായി. ഇന്നലെ രാവിലെ ആറ്റിങ്ങൾ രാജധാനി...
കണിയാപുരം: കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം മണകാട്ടുവിളാകം ബീനാഭവനിൽ റിട്ട എ.എസ്.ഐ മണി (80) അന്തരിച്ചു. ഭാര്യ ശ്യാമള, മക്കൾ: ബിനു, ബിനി, ബീന. മരുമക്കൾ: മധുസൂദനനൻ, നീതു, അമൃത. സംസ്കാരം നാളെ...