Press Club Vartha

379 POSTS

Exclusive articles:

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചനയ്ക്കും ശ്രീപാദം വാർഡ് മെമ്പർ ലക്ഷ്മിക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി....

മംഗലപുരത്ത് കെൽട്രോൺ സ്ഥാപിച്ച ക്യാമറകൾ മോഷ്ടിച്ച പ്രതി പിടിയിൽ

കഴക്കൂട്ടം: ​മംഗലപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചിരുന്ന വിലകൂടിയ ക്യാമറകൾ മോഷ്ടിച്ച പ്രതിയെ മംഗലപുരം പോലീസ് പിടികൂടി. മുരുക്കുംപുഴ ചിലമ്പിൽ പറക്കോട്ടുകോണം ചരുവിളവീട്ടിൽ സജൻ (30)​ആണ് പിടിയിലായത്. ഒരാഴ്ച മുമ്പ് സയൻസ് പാർക്കിനടുത്തെ റോഡുകളിൽ സ്ഥാപിച്ചിരുന്ന ആറോളം ക്യാമറകളാണ്...

സിബിഎസ്ഇ പത്താം ക്ളാസിൽ വർക്കല ജ്യോതിസ് സ്കൂളിന് നൂറുമേനി വിജയം

വർക്കല: പത്താം ക്ലാസ് പരീക്ഷയിൽ നൂറു മേനി വിജയത്തിന്റെ തിളക്കവുമായി വർക്കല ജ്യോതിസ് സെൻട്രൽ സ്കൂൾ. പരീക്ഷ എഴുതിയ 58 വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം ഉയർത്തി. പത്ത് വിദ്യാർത്ഥികൾ...

പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ വീടിന് തീകൊളുത്തിയ സഹോദരീപുത്രൻ അറസ്റ്രിൽ.

കഴക്കൂട്ടം: പണം നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് കുഞ്ഞുമ്മയും കുടുംബവും താമസിച്ചിരുന്ന വാടകവീടിന് സഹോദരീപുത്രൻ തീയിട്ടു. അണ്ടൂർക്കോണം പഞ്ചായത്തിലെ ആലുംമൂട്ടിൽ ലക്ഷം വീട് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ 'അൻസി മൻസിൽ' എന്ന വീടാണ്...

കെ.എസ്.എഫ്.ഇ.യുടെ വളർച്ച കേരളത്തിന് അഭിമാനം; ടെക്നോപാർക്ക് ശാഖ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ​

കഴക്കൂട്ടം: കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ജനവിശ്വാസം ആർജിച്ച വിശ്വസ്ത സ്ഥാപനമായി കെ.എസ്.എഫ്.ഇ. മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെക്നോപാർക്കിലെ തേജസ്വിനി കൊമേഴ്സ്യൽ ബ്ലോക്കിൽ കെ.എസ്.എഫ്.ഇ.യുടെ പുതിയ ശാഖ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത്...

Breaking

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
spot_imgspot_img
Telegram
WhatsApp