Press Club Vartha

379 POSTS

Exclusive articles:

സ്കോട്ടിഷ് സ്കൂളിലെ തീപിടുത്തം: പോലീസ് അന്വേഷണം ഊർജ്ജിതമാക്കി; അട്ടിമറി സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന; പ്രതികൾക്കായി വലവീശി

കഴക്കൂട്ടം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആസൂത്രിതമായ അട്ടിമറിയാണെന്ന സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ...

മംഗലപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടം: മംഗലപുരം കൈലാത്തുകോണം തെറ്റിച്ചിറയിൽ നിയന്ത്രണം വിട്ട ഷെയർ ഓട്ടോ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കൈലാത്തുകോണം യാത്രക്കാരനായ സ്വദേശി തുളസി (63) മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്....

മുരുക്കുംപുഴ വെയിലൂർ മുസ്ലിം ജമാഅത്ത് നാളെ വിശ്വാസികൾക്കായി തുറന്നുനൽകും

​കഴക്കൂട്ടം: മുരുക്കുംപുഴയിൽ പുതുതായി നിർമ്മിച്ച വെയിലൂർ മുസ്ലിം ജമാഅത്ത് പള്ളി നാളെ (തിങ്കൾ) വിശ്വാസികൾക്കായി തുറന്നുനൽകും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം നിർവ്വഹിക്കും. പ്രദേശത്തെ...

കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം

കണിയാപുരം: കരിച്ചാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവം ഫെബ്രുവരി 16 മുതൽ 22 വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ സദാനന്ദൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നത്. ​പ്രധാന ചടങ്ങുകൾ: ഫെബ്രുവരി 16-ന്...

ബിഗ് ബാംഗ് അവാർഡുകളിൽ പ്ലെയിൻസ്‌പീക്കിന് തിളക്കമാർന്ന നേട്ടം; അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി

ബംഗളൂരു: അഡ് ക്ലബ് ബംഗളൂരു സംഘടിപ്പിച്ച പ്രശസ്തമായ 'ബിഗ് ബാംഗ് അവാർഡ്‌സ് 2025'-ൽ മികച്ച നേട്ടവുമായി പരസ്യ ഏജൻസിയായ പ്ലെയിൻസ്‌പീക്ക്. വിവിധ വിഭാഗങ്ങളിലായി രണ്ട് സ്വർണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ...

Breaking

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
spot_imgspot_img
Telegram
WhatsApp