മുംബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം.പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി...
മത്സ്യബന്ധനത്തിന് പോകുന്നതിനിടെ ബോട്ടിലെ ഇരുമ്പ് കപ്പി തലയിൽ വീണ് മത്സ്യതൊഴിലാളി മരിച്ചു.
തിരുവനന്തപുരം കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ മുഹമ്മദ് കുഞ്ഞിൻ്റെ മകൻ നൗഫൽ (38) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ...
കന്യാകുമാരി: ആറ്റൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ആറ്റൂർ സ്വദേശി ചിത്ര, മകൾ ആതിര, മകൻ അശ്വിൻ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടിൽ വൈദ്യുതി കണക്ഷൻ...
തിരുവനന്തപുരം: പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
രാവിലെ 5...
കൊച്ചി: കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം.അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത്...