Accident

സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: സ്വകാര്യ ബസും മിനി ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേർക്ക് പരിക്കേറ്റു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറത്തെ സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇരുപതു...

നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ പാഞ്ഞുകയറി; 12 പേർ മരിച്ചു

ബെംഗളരൂ: നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ടാറ്റാ സുമോ പാഞ്ഞുകയറി വൻ അപകടം. സംഭവത്തിൽ 12 പേർ മരിച്ചു. കര്‍ണാടക ചിക്കബെല്ലാപുരയിലാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് സംഭവം. അപകടത്തിൽ 3 സ്ത്രീകളും...

കൂത്തുപറമ്പിൽ സി എൻ ജി ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു; രണ്ടു മരണം

കണ്ണൂർ:കണ്ണൂർ കൂത്തുപറമ്പിൽ സി എൻ ജി ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു. ഓട്ടോറിക്ഷയ്ക്കു തീ പിടിച്ചു.ഒരു യാത്രക്കാരനും ഓട്ടോ ഡ്രൈവറും വെന്തു മരിച്ചു. ഓട്ടോറിക്ഷ യു ടേൺ എടുത്തപ്പോഴാണ് അതിവേഗത്തിലെത്തിയ ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്ത്...

ഡബിൾ ഡോർ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു

പഞ്ചാബ്: ജലന്ധറിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ യശ്പാൽ (70), രുചി (40), മൻഷ...

തിരുവനന്തപുരം കഠിനംകുളം കായലിൽ വള്ളം മറിഞ്ഞ് കാണാതായ 50 കാരൻ്റെ മൃതദേഹം കണ്ടെടുത്തു

തിരുവന്തപുരം: കഠിനംകുളത്ത് വള്ളം മറിഞ്ഞ് കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെത്തി. കഠിനംകുളം ചാന്നാങ്കര ഇടക്കാട്ടിൽ വീട്ടിൽ ബാബുവിനെയാണ് ഇന്ന് രാവിലെ 9.45 ഓടെ അപകടം നടന്ന കഠിനംകുളം കായലിൽ നിന്നും കണ്ടെത്തിയത്. പ്രദേശത്തെ മത്സ്യതൊഴിലാളികളും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp