Accident

തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി റോഡിൽ അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി റോഡിൽ അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. വഴുതക്കാട് ജംഗ്ഷനിലാണ് സംഭവം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.  ബേക്കറി ജംഗ്ഷൻ...

സർവീസ് റോഡ് വിട്ട് ബസ് വഴി മാറി വന്നത് ദുരന്തിനിടയായി

കഴക്കൂട്ടം: ദേശിയ പാതയിൽ പള്ളിപ്പുറത്ത് വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കുയാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം സി ആർ പി എഫിന് സമീപം ബിസ്മി മൻസിലിൽ അനസ് - ഷമീന...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് വനംവകുപ്പ്. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലംമാറ്റാനും...

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം; 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെയാണ് അപകടം നടന്നത്. കോട്ടുകാല്‍ സ്വദേശി ജി.മഹേഷ്( 23) ആണ് മരിച്ചത്. ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിലാണ്...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. അപകടത്തെ തുടർന്ന് രണ്ടു പേർ ഗുരുതരാവസ്ഥയിൽ. കാറിൽ ഉണ്ടായിരുന്നവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp