Accident

വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

കണ്ണൂർ: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. കണ്ണൂർ ഇരിട്ടിയിലെ പുന്നാട് വച്ചാണ് അപകടം നടന്നത്. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം...

കണിയാപുരം സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

കണിയാപുരം: സൗദിയ അറേബ്യയിലുണ്ടായ വാഹന അപകടത്തിൽ കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം എം.ഇ.കെ മൻസിലിൽ സുധീർ(47)​ മരിച്ചു.സൗദിയ സമയം വ്യാഴാഴ്ച പുലർച്ച 12മണിക്കാണ് റിയാദിലെ വാദിഅൽദവാസിറിലാണ് അപകടം. ഡി.എച്ച്.എൽ കൊറിയർ സർവീസിലെ ജീവനക്കാരനായ...

തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം

തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തമ്പാനൂർ ഫ്ലൈ ഓവറിൽ വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട...

പോത്തൻകോട് ഓടിച്ചുപോയ ഓട്ടോറിക്ഷ മറിഞ്ഞു ഗൃഹനാഥൻ മരിച്ചു

പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ഓടിച്ചുപോയ ഓട്ടോറിക്ഷ മറിഞ്ഞു ഗൃഹനാഥൻ മരിച്ചു. അരിയോട്ടുകോണം പാക്യാർക്കോണം കുന്നിൽവീട്ടിൽ ഗണേഷ് കുമാർ (50)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവം. ഓട്ടോ ഓടിച്ചു വീട്ടിലേക്ക് പോകുന്ന വഴി...

നെടുമങ്ങാട് അപകടം: ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നടന്ന ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് പോലീസിന്റെ പിടിയിലായത്. അമിതവേഗതയിൽ പെട്ടെന്ന് വെട്ടിത്തിരിക്കാൻ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp