കണ്ണൂർ; കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന കേരള സർവ്വകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ട വിധികർത്താവ് മരിച്ച നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ.ഷാജിയാണ് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപം...
തിരുവനന്തപുരം: വെമ്പയത്ത് യുവാവ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിലാണ് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാo വിള സ്വദേശി നവാസ് (45)...
മാവേലിക്കര: ബിജെപി നേതാവ് രഞ്ജീത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. ഇത്രയധികം പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവമാണ്. മാവേലിക്കര അഡീഷണൻ സെക്ഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ പോപ്പുലർ...
പോത്തൻകോട്: 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കാണാത്തതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ പോലീസ് കസ്റ്റഡിയിലെടുത്ത മാതാവിനെ പോത്തൻകോട് പോലീസിൻ്റെ ചോദ്യം...
കൊച്ചി: കളമശേരി കൺവെൻഷൻ സെന്‍ററിൽ വൻ സ്ഫോടനം. സംറ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. 9.30 ഓടെ ആണ്...