കഴക്കൂട്ടം: കഴക്കൂട്ടത്തെ ഒരു ഹോസ്റ്റലിൽ അതിക്രമിച്ച് കയറി തനിച്ച് താമസിക്കുകയായിരുന്ന ഐടി ജീവനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെൺകുട്ടി രാവിലെ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം...
തിരുവനന്തപുരം: കാപ്പ കേസ് പ്രതി വീണ്ടും അറസ്റ്റിൽ. കാപ്പ വിലക്ക് നിലനിൽക്കെ ലംഘിച്ച് നഗരത്തിലെത്തിയതിനെത്തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്. പേട്ട പുത്തൻപാലം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്.
ഇയാളുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന കുമാരപുരത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചലിൽ ബൈക്കിൽ കറങ്ങി രാസലഹരി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി സന്ദീപ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.52 ഗ്രാം MDMAയും 22 ഗ്രാം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 33 ലിറ്റർ വ്യാജമദ്യം പിടികൂടി. വിലകൂടിയ വിദേശമദ്യക്കുപ്പികളിൽ നിറച്ച് വിൽപനയ്ക്കെത്തിച്ച വ്യാജമദ്യമാണ് പിടികൂടിയത്. സംഭവത്തിൽ തേക്കട കൊഞ്ചിറ പെരുംകൂർ കാർത്തികയിൽ വാടകയ്ക്ക് താമസിക്കുന്ന സതീശനെ(64) പോലീസ് പിടികൂടി.
33 ലിറ്റർ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. മുക്കംപാലമൂട് മൂങ്ങോടാണ് സംഭവം. മൂങ്ങോട് സ്വദേശി ശൈലേഷിന്‍റെ പൂട്ടിയിട്ടിരുന്ന വീടിന്‍റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതിയാണ് പോലീസിന്റെ...