തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു.
പാട്ടത്തിൻകര എൽപി സ്കൂളിന് സമീപം ടി.എൻ. കോട്ടേജിൽ താഹ (67) യാണ് മരിച്ചത്. താഹയെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച സമീപവാസിയായ റാഷിദ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പിറവിളാകം സ്വദേശികളായ അപ്പൂസ് (21), വിജയൻ (26) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി...
തിരുവനന്തപുരം: ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളിൽ തിരുവനന്തപുരം ഐരാണിമുട്ടത്ത് അനധികൃതമായ വിൽപ്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രാദോഷ് കുമാർ (46 വയസ്) എന്നയാളാണ് മദ്യവുമായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. 650 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പരുത്തിക്കുഴി സ്വദേശി മുഹമ്മദ് അനസ്(28 വയസ്) ആണ് വീട്ടിൽ...
തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും വയസുമുള്ള കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കിളിമാനൂർ സർക്കാർ എൽ പി സ്‌കൂളിൽ ഒന്നാം ക്ലാസ്സിലും യു കെ...