മണ്ണന്തലയിൽ യുവതി മർദ്ദനമേറ്റു മരിച്ചു സഹോദരൻ പിടിയിൽ. തിരുവനന്തപുരം
മണ്ണന്തലയിൽ ആണ് വൈകിട്ടോടെയാണ് സംഭവം. പോത്തൻകോട് സ്വദേശിയായ ഷഷീന (31)ആണ് മരിച്ചത്. സഹോദരൻ ഷംഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മദ്യപിച്ചെത്തി പ്രായപൂർത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം. സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് പിടികൂടി. പ്രതി സ്ഥിരമായി മദ്യപിക്കുകയും ഭാര്യയെയും മകളെയും അതിക്രൂരമായി മർദിക്കുകയും ചെയ്യുമായിരുന്നു.
രണ്ട് വർഷം മുൻപ് ശാരീരിക...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മംഗലപുരം പാട്ടത്തിൻകരയിലാണ് സംഭവം നടന്നത്. പാട്ടത്തിങ്കര സ്വദേശിനിയായ ശരണ്യയുടെ കഴുത്തിൽ കിടന്ന നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ബൈക്കിലെത്തിയ സംഘം...
തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ടുപോകൽ, അടിപിടി കേസുകളിൽ പ്രതിയായ വെട്ടുതുറ സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന സഞ്ജയനെ (20Yrs) കാപ്പാ നിയമം പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.
തെക്കൻ കേരളത്തിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മകളെയാണ് അച്ഛൻ അതിക്രൂരമായി പീഡിപ്പിച്ചത്. പൊൻമുടിയിൽ വച്ചാണ് സംഭവം നടന്നത്.
വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേനയാണ് കുട്ടിയേയും...