തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഭവത്തിൽ രണ്ടു പേർ കൂടിപിടിയിൽ. മലയിൻകീഴ് പൊട്ടൻകാവ് സ്വദേശികളും സുഹൃത്തുക്കളുമായ അഖിൽ മോഹൻ (26), തൗഫീക്ക് (28) എന്നിവരെയാണ്...
തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റൈ ബാക്കിലെത്തിയ പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി...
കഴക്കൂട്ടം: മംഗലപുരത്ത് ഗുണ്ടാംസംഘം പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിൽ തട്ടിക്കൊണ്ടു പോയി. മുരുക്കുംപുഴ സ്വദേശി ആഷിഖിനെ (15) ആണ് നാലംഗ സംഘം വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയതായി പറയപ്പെടുന്നത്....
കഴക്കൂട്ടം: കഠിനംകുളം സ്വദേശി കാപ്പ നിയമപ്രകാരം പിടിയിൽ. കഠിനംകുളം പുതുക്കുറുച്ചി സ്വദേശി നിഷാന്തിനെ (32)യാണ് പൊലീസ് പിടികൂടിയത്. കഠിനംകുളം സർക്കിൾ സജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സ്ത്രീകളാട് അപമര്യാദയായി പെരുമാറിയ കേസിലും നിരവധി ക്രിമിനൽ കേസുകളിൽ...
തിരുവനന്തപുരം: മംഗലപുരത്തെ കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമപ്രകാരം പിടിയിൽ. ഫൈസൽ എന്ന ഫൈസിയാണ് പോലീസിന്റെ പിടിയിലായത്.
പോത്തൻകോട് നടുറോഡിൽ വെച്ച് അച്ചനേയും മകളേയും അക്രമിച്ച കേസ്, സ്വർണ വ്യപാരിയെ അക്രമിച്ച് സ്വർണ്ണം കടത്തിയ കേസ്,...